×

കാൻസർ മിഥ്യകൾ

മിഥ്യ 1 : - കാൻസർ വന്നാൽ മരണം ഉറപ്പ്

സത്യം:  കാൻസർ നേരത്തെ കണ്ടുപിടിച്ചാൽ പൂർണമായും ചികിൽസിച്ചു മാറ്റാനാകും. ഒരിക്കൽ കാൻസർ ബാധിച്ച ഒരാൾ എത്രകാലം ജീവിച്ചിരിക്കും എന്നത്, അർബുദ വളർച്ചയുടെ വേഗത, ഫലപ്രദമായ ചികിത്സാരീതികൾ ലഭ്യമാണോ, വ്യക്തിയുടെ മൊത്തത്തിലുള്ള ആരോഗ്യം എന്നിങ്ങനെ അനേകം ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.

മിഥ്യ 2 : കാൻസർ പകരുന്ന അസുഖമാണ്.

സത്യം: കാൻസർ സമ്പർക്കത്തിലൂടെ പകരില്ല. ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാൾക്ക് കാൻസർ പകരാൻ  സാധ്യതയുള്ള ഒരേയൊരു മാർഗ്ഗം, അർബുദമുള്ള ആളുകളിൽനിന്ന് അവയവങ്ങൾ സ്വീകരിക്കുക വഴി മാത്രമാണ്.

മിഥ്യ 3 : കാൻസർ പാരമ്പര്യരോഗമാണ്.

സത്യം: കാൻസർ ബാധിച്ച ഭൂരിഭാഗം ആളുകൾക്കും അതേ കാൻസർ തന്നെ ബാധിച്ച ബന്ധുക്കളില്ല. വാസ്തവത്തിൽ ഏറ്റവും സാധാരണമായ കാൻസറുകളെ പോഷകാഹാരം കഴിക്കുകയും, ആരോഗ്യകരമായ തൂക്കം നിലനിർത്തുകയും, പതിവായി വ്യായാമം  ചെയ്യുന്നതിലൂടെയും തടയാവുന്നതാണ്.

മിഥ്യ 4  : പഞ്ചസാരയുടെ ഉപയോഗം കാൻസർ സാധ്യത വർധിപ്പിക്കും

സത്യം: എല്ലാ പഞ്ചസാരകളും കാർബോഹൈഡ്രേറ്റ്സ് അല്ലെങ്കിൽ കാർബുകളാണ്. പഴങ്ങളിൽനിന്നോ മധുരപലഹാരങ്ങളിൽ നിന്നുള്ള പഞ്ചസാരകൾ നമ്മുടെ ദഹനവ്യവസ്ഥയിൽ വെച്ച്  ഗ്ലൂക്കോസോ ഫ്രക്റ്റോസോ ആയി മാറും. നമ്മുടെ കോശങ്ങൾക്ക്, അര്ബുദകോശങ്ങളോ സാധാരണ കോശങ്ങളോ ആയാലും ഊർജ്ജത്തിന് വേണ്ടി ഗ്ലൂക്കോസ് ആവശ്യമാണ്. ശരീരത്തിന്റെ മൊത്തം ആരോഗ്യവും തൂക്കവും നിലനിർത്താൻ, പഞ്ചസാരയടങ്ങിയ ഭക്ഷണങ്ങൾ നിയന്ത്രിക്കുന്നത് നല്ലതാണ് എന്നതല്ലാതെ ക്യാൻസറും പഞ്ചസാരയുമായി ബന്ധമൊന്നുമില്ല.

മിഥ്യ 5   : ഡിയോഡറന്റുകൾ ബ്രെസ്റ്റ് ക്യാൻസറിനു കാരണമാകുന്നു.

സത്യം:  നേരിട്ട് നാം ശരീരത്തിൽ ഉപയോഗിക്കുന്ന ഡിയോഡറന്റുകളിലെ (antiperspirants or deodorants)രാസവസ്തുക്കൾ സ്തനത്തിലെ കോശങ്ങളിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുന്നു എന്നതിന് തെളിവുകളില്ല. അതുപോലെ തന്നെ കക്ഷത്തിലെ രോമങ്ങൾ നീക്കം ചെയ്യുന്നതും ക്യാൻസറിന് കാരണമാകുന്നില്ല

 

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/ukKetaxWR325HxAg7kuz8Z3q8DybmetRIuKRaSFx): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/ukKetaxWR325HxAg7kuz8Z3q8DybmetRIuKRaSFx): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/ukKetaxWR325HxAg7kuz8Z3q8DybmetRIuKRaSFx', 'contents' => 'a:3:{s:6:"_token";s:40:"HTmdnUAaubzagiKMqWM75N6h6zRczp77PeUq1aIv";s:9:"_previous";a:1:{s:3:"url";s:145:"http://imalive.in/myth/cancer/445/%E0%B4%95%E0%B4%BE%E0%B5%BB%E0%B4%B8%E0%B5%BC%20%E0%B4%AE%E0%B4%BF%E0%B4%A5%E0%B5%8D%E0%B4%AF%E0%B4%95%E0%B5%BE";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/ukKetaxWR325HxAg7kuz8Z3q8DybmetRIuKRaSFx', 'a:3:{s:6:"_token";s:40:"HTmdnUAaubzagiKMqWM75N6h6zRczp77PeUq1aIv";s:9:"_previous";a:1:{s:3:"url";s:145:"http://imalive.in/myth/cancer/445/%E0%B4%95%E0%B4%BE%E0%B5%BB%E0%B4%B8%E0%B5%BC%20%E0%B4%AE%E0%B4%BF%E0%B4%A5%E0%B5%8D%E0%B4%AF%E0%B4%95%E0%B5%BE";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/ukKetaxWR325HxAg7kuz8Z3q8DybmetRIuKRaSFx', 'a:3:{s:6:"_token";s:40:"HTmdnUAaubzagiKMqWM75N6h6zRczp77PeUq1aIv";s:9:"_previous";a:1:{s:3:"url";s:145:"http://imalive.in/myth/cancer/445/%E0%B4%95%E0%B4%BE%E0%B5%BB%E0%B4%B8%E0%B5%BC%20%E0%B4%AE%E0%B4%BF%E0%B4%A5%E0%B5%8D%E0%B4%AF%E0%B4%95%E0%B5%BE";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('ukKetaxWR325HxAg7kuz8Z3q8DybmetRIuKRaSFx', 'a:3:{s:6:"_token";s:40:"HTmdnUAaubzagiKMqWM75N6h6zRczp77PeUq1aIv";s:9:"_previous";a:1:{s:3:"url";s:145:"http://imalive.in/myth/cancer/445/%E0%B4%95%E0%B4%BE%E0%B5%BB%E0%B4%B8%E0%B5%BC%20%E0%B4%AE%E0%B4%BF%E0%B4%A5%E0%B5%8D%E0%B4%AF%E0%B4%95%E0%B5%BE";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21